+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒത്തുതീർപ്പിന് ശ്രമം, അതും എന്‍റെയടുത്ത്': എഫ്ബി ലൈവിൽ ഇന്ന് സ്വപ്ന എത്തും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ചിലർ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇന്നു വൈകിട്ട് അഞ്ചിന് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ചിലർ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇന്നു വൈകിട്ട് അഞ്ചിന് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് സ്വപ്ന അറിയിച്ചു.

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യംവച്ചാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്നാണ് സൂചന.
More in Latest News :