+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യപിച്ച് തമ്മിൽ തല്ല്: പത്തനംതിട്ടയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: മദ്യസത്കാരത്തിനിടെ തമ്മിലടിച്ച പോലീസുകാർക്കെതിരേ നടപടി. പത്തനംതിട്ട എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ഗിരി, ഡ്രൈവര്‍ സിപിഒ സാജന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോ
മദ്യപിച്ച് തമ്മിൽ തല്ല്: പത്തനംതിട്ടയിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: മദ്യസത്കാരത്തിനിടെ തമ്മിലടിച്ച പോലീസുകാർക്കെതിരേ നടപടി. പത്തനംതിട്ട എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ്ഐ ഗിരി, ഡ്രൈവര്‍ സിപിഒ സാജന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ മദ്യസത്കാരത്തിനിടെയാണ് ഇരുവരും തമ്മിലടിച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്.
More in Latest News :