+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃദ്ധന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: വൃദ്ധനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പനയം ചാമവിളവടക്കത്തിൽ വേണുഗോപാലപിള്ള (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മഠത്തിൽ കാവിനു സമീപം പാളത്തിലാണു മൃതദേഹം കാണപ്പെ
വൃദ്ധന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: വൃദ്ധനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പനയം ചാമവിളവടക്കത്തിൽ വേണുഗോപാലപിള്ള (64) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മഠത്തിൽ കാവിനു സമീപം പാളത്തിലാണു മൃതദേഹം കാണപ്പെട്ടത്. അഞ്ചാലുംമൂട് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
More in Latest News :