+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര്‍​ക്ക​ല​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു: ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല പാ​ള​യം​കു​ന്ന് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പൂ​ജാ​രി​ട​യ​ക്കം ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ പാ​രി​പ്പി​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ
വ​ര്‍​ക്ക​ല​യി​ല്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു: ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല പാ​ള​യം​കു​ന്ന് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പൂ​ജാ​രി​ട​യ​ക്കം ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​ര്‍ പാ​രി​പ്പി​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന എ​ന്തോ വ​സ്തു ശ​രീ​ര​ത്തി​ല്‍ ത​ട്ടി​യ​തോ​ടെ ആ​ന വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. എ​ഴു​ന്ന​ള്ള​ത്ത് അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്താ​ണ് ആ​ന ഇ​ട​ഞ്ഞ​ത്.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​പ്പാ​ന്മാ​ര്‍ ആ​ന​യെ ത​ള​ച്ച​ത്.
More in Latest News :