+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്‍​ഡി​എ​ഫ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും.​സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ അ​വ​ല
എ​ല്‍​ഡി​എ​ഫ് അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും.​സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും ച​ര്‍​ച്ച​യാ​കും.

സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​തും ച​ര്‍​ച്ച​യാ​യേ​ക്കും. വൈ​കു​ന്ന​രം മൂ​ന്ന​ര​യ്ക്ക് എ​കെ​ജി സെ​ന്‍ററി​ലാ​ണ് യോ​ഗം.
More in Latest News :