+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 4.19 ല​​​ക്ഷം എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ന് പ​​​രീ​​​ക്ഷഹാ​​​ളി​​​ലേ​​​യ്ക്ക്. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു തു​ട​ക്കം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 4.19 ല​​​ക്ഷം എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ന് പ​​​രീ​​​ക്ഷഹാ​​​ളി​​​ലേ​​​യ്ക്ക്. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2960 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​മാ​​​സം 29ന് ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും.

4,19,362 റെഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 192 പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ് ഇ​​​ക്കു​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ൽ 2,13,801 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 2,05,561 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ 518 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ 289 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ക.
More in Latest News :