+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പി​എ​സ്ജി പു​റ​ത്ത്; ബ​യേ​ൺ ക്വാ​ർ​ട്ട​റി​ൽ

മ്യൂ​ണി​ക്ക്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​ൻ ക്ല​ബ് ബ​യേ​ൺ മ്യൂ​ണി​ക്ക് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യെ പ്രീ​ക്വാ​ർ​ട്ട​റി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 30ന്
ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പി​എ​സ്ജി പു​റ​ത്ത്; ബ​യേ​ൺ ക്വാ​ർ​ട്ട​റി​ൽ
മ്യൂ​ണി​ക്ക്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​ൻ ക്ല​ബ് ബ​യേ​ൺ മ്യൂ​ണി​ക്ക് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യെ പ്രീ​ക്വാ​ർ​ട്ട​റി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-0ന് ​കീ​ഴ​ട​ക്കി​യാ​ണ് ബ​യേ​ണി​ന്‍റെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം.

ബ​യേ​ണി​ന്‍റെ സ്വ​ന്തം ത​ട്ട​ക​മാ​യ അ​ലി​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​ർ ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ ബ​യേ​ൺ പി​എ​സ്ജി​യെ 2-0ന് ​തോ​ൽ​പ്പി​ച്ചു. എ​റി​ക് മാ​ക്സിം ചൊ​ഉ​പൊ-​മോ​ട്ടിം​ഗ് (61'), സെ​ർ​ജ് ഗ്നാ​ബ്രി (89') എ​ന്നി​വ​രാ​യി​രു​ന്നു ബ​യേ​ണി​ന് വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യ പാ​ദ​ത്തി​ൽ ബ​യേ​ൺ 1-0ന് ​ജ​യി​ച്ചി​രു​ന്നു.

ടോ​ട്ട​ന​ത്തെ വീ​ഴ്ത്തി എ​സി മി​ലാ​ൻ

ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​നം ഹോ​ട്സ്പ​റി​നെ തോ​ൽ​പ്പി​ച്ച് ഇ​റ്റാ​ലി​യ​ൻ ക്ല​ബ് എ​സി മി​ലാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ടോ​ട്ട​ന​ത്തി​നെ​തി​രെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 1-0നാ​ണ് മി​ലാ​ന്‍റെ ജ​യം. ര​ണ്ടാം പാ​ദം ഗോ​ളി​ല്ലാ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
More in Latest News :