+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പി​എ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് അ​ർ​ച്ച​ന ഗൗ​തം

ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യു​ടെ പ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ടി​യും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ർ​ച്ച​ന ഗൗ​തം. റാ​യ്പു​രി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന
പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പി​എ അ​ധി​ക്ഷേ​പി​ച്ചെ​ന്ന് അ​ർ​ച്ച​ന ഗൗ​തം
ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യു​ടെ പ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റി​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ടി​യും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ർ​ച്ച​ന ഗൗ​തം. റാ​യ്പു​രി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ പ്രി​യ​ങ്ക​യു​ടെ പി​എ സ​ന്ദീ​പ് സിം​ഗ് അ​ർ​ച്ച​ന​യോ​ട് ജാ​തി അ​ധി​ക്ഷേ​പ​വും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.

പ്രി​യ​ങ്ക​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് അ​ർ​ച്ച​ന സ​മ്മേ​ള​ന​ത്തി​ൽ പോ​യ​തെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച സ​ന്ദീ​പ് സിം​ഗി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ച്ച​ന​യു​ടെ പി​താ​വ് ഗൗ​തം ബു​ദ്ധ​യാ​ണ് പോ​ലീ​സ് സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
More in Latest News :