+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗാ​ലാൻ​ഡി​ൽ ബി​ജെ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൻ​സി​പി

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ എ​ന്‍​ഡി​പി​പി ബി​ജെ​പി സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നാ​ഷ​ണ​ലി​സ്റ്റി​ക് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി(​എ​ൻ​സി​പി). സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന പാ​ർ​ട്ടി സം​സ്ഥാ
നാ​ഗാ​ലാൻ​ഡി​ൽ ബി​ജെ​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൻ​സി​പി
കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ൽ എ​ന്‍​ഡി​പി​പി - ബി​ജെ​പി സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നാ​ഷ​ണ​ലി​സ്റ്റി​ക് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി(​എ​ൻ​സി​പി). സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ അം​ഗീ​കാ​രം ന​ൽ​കി.

60 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഏ​ഴ് സീ​റ്റാ​ണ് എ​ൻ​സി​പി​ക്ക് ല​ഭി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യെ​ന്ന നി​ല​യ്ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി വേ​ണ്ടെ​ന്ന് വ​ച്ചാ​ണ് എ​ൻ​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ എ​ന്‍​ഡി​പി​പി, ബി​ജെ​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 25,12 സീ​റ്റു​ക​ൾ വീ​ത​മാ​ണ് ല​ഭി​ച്ച​ത്. എ​ന്‍​ഡി​പി​പി​യു​ടെ നെ​ഫ്യു റി​യോ അ​ഞ്ചാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ന്‍​സി​പി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സ് - ശി​വ​സേ​ന - എ​ൻ​സി​പി സ​ഖ്യ​മാ​യ മ​ഹാ വി​കാ​സ് ആ​ഘാ​ഡി രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ത്താ​ണ് എ​ൻ​സി​പി​യു​ടെ ഈ ​തീ​രു​മാ​ന​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
More in Latest News :