+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ ​അം​ഗം പി​ടി​യി​ലാ​യി. വ​യ​നാ​ട് സ്വ​ദേ​ശി ഷാ​ഫി ആ​ണ് പി​ടി​യി​ലാ​യ​ത്.ഷാ​ഫി​യു​ടെ ശ​രീ​ര
സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ ​അം​ഗം പി​ടി​യി​ലാ​യി. വ​യ​നാ​ട് സ്വ​ദേ​ശി ഷാ​ഫി ആ​ണ് പി​ടി​യി​ലാ​യ​ത്.

ഷാ​ഫി​യു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 1487 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ബ​ഹ്റൈ​ൻ - കൊ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​മാ​യ ഷാ​ഫി, കൈ​ക​ളി​ൽ സ്വ​ർ​ണ​മി​ശ്രി​തം ചു​റ്റി വ​ച്ച​ശേ​ഷം ഷ​ർ​ട്ടി​ന്‍റെ കൈ ​മൂ​ടി ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്.

വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ സ്വ​ർ​ണം ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
More in Latest News :