+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ്റി​ങ്ങ​ലി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; 12 പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. 12 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ആ​റ്റി​ങ്ങ​ല്‍ കെ​ടി​സി​ടി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ശ്രേ​ഷ്ഠ എം. ​വി​ജ​യ് ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് മൂ​ന്നി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ കാ​ർ, മ​ണ​മ്പു​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ന്‍റെ ഉ​ട​മ, ഡ്രൈ​വ​ർ എ​ന്നി​വ​രെ ക​ല്ല​മ്പ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :