+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്ലടയാറ്റിൽ യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ കല്ലടയാറ്റിൽ യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ സ്വദേശി രമ്യ (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാ
കല്ലടയാറ്റിൽ യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
കൊല്ലം: പുനലൂർ കല്ലടയാറ്റിൽ യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ സ്വദേശി രമ്യ (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
More in Latest News :