+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​വി ഹെ​ലി​കോ​പ്റ്റ​ര്‍ മും​ബൈ തീ​ര​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ടി​ച്ചി​റ​ക്കി

മും​ബൈ: നാ​വി​ക സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ മും​ബൈ തീ​ര​ത്ത് അ​പ​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ടി​ച്ചി​റ​ക്കി. യ​ന്ത്ര​ത​ക​രാ​റ് മൂ​ല​മാ​ണ് അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ്
നേ​വി ഹെ​ലി​കോ​പ്റ്റ​ര്‍ മും​ബൈ തീ​ര​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ടി​ച്ചി​റ​ക്കി
മും​ബൈ: നാ​വി​ക സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ മും​ബൈ തീ​ര​ത്ത് അ​പ​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ടി​ച്ചി​റ​ക്കി. യ​ന്ത്ര​ത​ക​രാ​റ് മൂ​ല​മാ​ണ് അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ​യും നാ​വി​ക​സേ​നാ ബോ​ട്ടു​ക​ളെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നാ​വി​ക സേ​ന അ​റി​യി​ച്ചു.
More in Latest News :