+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ മു​റ്റ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് കു​ണ്ടം​കു​ഴി ഗ​വ. സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി അ​ഭി​ന​വ്(17) ആ​ണ് മ​രി​ച്ച​ത്.സ്‌​കൂ​ള്‍ കോം​പൗ​ണ്ടി​ലെ മ​ര​
പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ മു​റ്റ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
കാ​സ​ര്‍​ഗോ​ഡ്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് കു​ണ്ടം​കു​ഴി ഗ​വ. സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി അ​ഭി​ന​വ്(17) ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ കോം​പൗ​ണ്ടി​ലെ മ​ര​ത്തി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ളി​ന​ടു​ത്താ​ണ് അ​ഭി​ന​വ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.
More in Latest News :