+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് നിര്യാതനായി

കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിംഗ് ചെയർമാൻ പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് നിര്യാതനായി
കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വർക്കിംഗ് ചെയർമാൻ പി.സി. തോമസിന്‍റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി.

അർബുദ ബാധിതനായതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.

ഐടി എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ തിരുവല്ല സ്വദേശിനി ജയത, മക്കൾ: ജോനാഥന്‍ (എട്ടാംക്ലാസ്), ജോഹന്‍ (ആറാംക്ലാസ്).
More in Latest News :