+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ജി​പ്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു; 16 പേ​ർ​ക്ക് പ​രി​ക്ക്

കെ​യ്റോ: ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു. 16 ഓ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യും അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധ
ഈ​ജി​പ്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു; 16 പേ​ർ​ക്ക് പ​രി​ക്ക്
കെ​യ്റോ: ഈ​ജി​പ്തി​ലെ കെ​യ്റോ​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി ര​ണ്ടു പേ​ർ മ​രി​ച്ചു. 16 ഓ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യും അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്വ​ലി​യു​ബ് ന​ഗ​ര​ത്തി​ലെ ഒ​രു സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. നൈ​ൽ ഡെ​ൽ​റ്റ​യി​ലെ മെ​നൂ​ഫ് ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ്രാ​ദേ​ശി​ക ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.

ട്രെ​യി​ന്‍ പാ​ളം തെ​റ്റാ​ന്‍ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
More in Latest News :