+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടി​പി ന​മ്പ​ർ ചോ​ർ​ത്തി പ​ണം ത​ട്ടി​പ്പ്: നാ​ലു ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ

മ​നാ​മ: ഒ​ടി​പി ന​മ്പ​ർ ചോ​ർ​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ബെ​ഹ്റി​നി​ൽ നാ​ലു ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ. ബാ​ങ്കി​ൽ നി​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണെ​ന്ന് പ​റ​ഞ്ഞ്
ഒ​ടി​പി ന​മ്പ​ർ ചോ​ർ​ത്തി പ​ണം ത​ട്ടി​പ്പ്: നാ​ലു ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ
മ​നാ​മ: ഒ​ടി​പി ന​മ്പ​ർ ചോ​ർ​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ബെ​ഹ്റി​നി​ൽ നാ​ലു ഏ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ൽ. ബാ​ങ്കി​ൽ നി​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണെ​ന്ന് പ​റ​ഞ്ഞ് ഫോ​ണി​ൽ വി​ളി​ച്ചാ​ണു ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്.

ഫോ​ണി​ലേ​ക്ക് വ​ന്ന ന​മ്പ​രും പ​ണം നി​ക്ഷേ​പി​ക്ക​പ്പെ​ട്ട ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​രും കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി ഇ​ക്ക​ണോ​മി​ക് ക്രൈം ​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

അ​ജ്ഞാ​ത ന​മ്പ​രി​ൽ നി​ന്ന് കോ​ളു​ക​ൾ ല​ഭി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​രു​ടെ പ​രാ​തി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്‍റി ക​റ​പ്ഷ​ൻ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നു.
More in Latest News :