+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു മു​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ന്നു മു​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ചാ​മ​രാ​ജ് ജി​ല്ല​യി​ലെ കൊ​ല്ല​ഗ​ൽ എം​എ​ൽ​എ​യാ​യി​രു​ന്ന ജി.​എ​ൻ. ന​ഞ്ചു​ണ്ട സ്വാ​മി, ദൊ​ഡ​ബ​ല്ലാ​പു​ര മു​ൻ എം​
ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു മു​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ന്നു മു​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ചാ​മ​രാ​ജ് ജി​ല്ല​യി​ലെ കൊ​ല്ല​ഗ​ൽ എം​എ​ൽ​എ​യാ​യി​രു​ന്ന ജി.​എ​ൻ. ന​ഞ്ചു​ണ്ട സ്വാ​മി, ദൊ​ഡ​ബ​ല്ലാ​പു​ര മു​ൻ എം​എ​ൽ​എ ന​ര​സിം​ഹ സ്വാ​മി, വി​ജ​യ​പു​ര മു​ൻ എം​എ​ൽ​എ മ​നോ​ഹ​ര​ൻ ജ്ഞാ​ന​പു​ര എ​ന്നി​വ​രാ​ണു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ, പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മൂ​ന്ന് മു​ൻ എം​എ​ൽ​എ​മാ​രും കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത്. ബി​ജെ​പി എ​സ്‌​സി മോ​ർ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ന​ഞ്ചു​ണ്ട​സ്വാ​മി കൊ​ല്ല​ഗ​ൽ മേ​ഖ​ല​യി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ്.
More in Latest News :