+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന തു​ക​യെ സം​ബ​ന്ധി​ച്ച ത​ർ​ക്കം; മ​ർ​ദ​ന​മേ​റ്റ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: കാ​റി​ല്‍ നി​റ​ച്ച ഇ​ന്ധ​ന​ത്തി​ന്‍റെ തു​ക​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​ര്‍​ദ​ന​മേ​റ്റ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ ന​
ഇ​ന്ധ​ന തു​ക​യെ സം​ബ​ന്ധി​ച്ച ത​ർ​ക്കം; മ​ർ​ദ​ന​മേ​റ്റ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: കാ​റി​ല്‍ നി​റ​ച്ച ഇ​ന്ധ​ന​ത്തി​ന്‍റെ തു​ക​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​ര്‍​ദ​ന​മേ​റ്റ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ ന​ര്‍​സി​ങ്ങി​യി​ലാ​ണ് സം​ഭ​വം.

കാ​റി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി മൂ​ന്നു​പേ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​ന്ധ​നം നി​റ​ച്ച​തി​ന് ശേ​ഷം പ​ണം ഓ​ണ്‍​ലൈ​നാ​യി കൈ​മാ​റാ​മെ​ന്ന് ഇ​വ​ര്‍ ജീ​വ​ന​ക്കാ​ര​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ തു​ക ക്യാ​ഷാ​യി ന​ല്‍​ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ മൂ​ന്നു​പേ​രും ചേ​ര്‍​ന്ന് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.
More in Latest News :