+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 40കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ന​ള സൊ​പാ​ര​യി​ലെ വീ​ട്ടി​ല
ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. താ​നെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 40കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​ള സൊ​പാ​ര​യി​ലെ വീ​ട്ടി​ല്‍ നി​ന്നും ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ഭ​ര്‍​ത്താ​വ് ശ്ര​മി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ സ​മ്മ​തി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
More in Latest News :