+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ

തി​രു​ന​ൽ​വേ​ലി: ത​മി​ഴ്നാ​ട്ടി​ൽ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തി​നു പി​ന്നാ​ലെ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ ആ​ശ​യ​വ
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ
തി​രു​ന​ൽ​വേ​ലി: ത​മി​ഴ്നാ​ട്ടി​ൽ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തി​നു പി​ന്നാ​ലെ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ​ക്ക​ണ്ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. തി​രു​ന​ൽ​വേ​ലി ലാ​റ്റ​ക്സ് യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് സ്റ്റാ​ലി​ൻ ക​ണ്ട​ത്. മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ടു പ​റ​ഞ്ഞു.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ​വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ​പ്പേ​ർ ജ​ന്മ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​റി​ലു​ൾ​പ്പെ​ടെ ഏ​താ​നും പേ​ർ അ​റ​സ്റ്റി​ലാ​യി. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബി​ഹാ​ർ സ​ർ​ക്കാ​ർ അ​യ​ച്ച നാ​ലം​ഗ​സം​ഘം ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
More in Latest News :