+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മ്പോ​ള്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ്. തൃ​ശൂ​രി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് ക്ലി​യ​റ​ന്‍​സ
പാ​സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് പോ​ലീ​സ്
കൊ​ച്ചി: പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മ്പോ​ള്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ്. തൃ​ശൂ​രി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ച യു​വ​തി​യി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​ന്‍ കു​റ്റ​വാ​ളി​ക​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ​മു​ന്ന​റി​യി​പ്പ്.

പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ബു​ക്കിം​ഗ്, രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ക​ഴി​യു​ന്നി​ട​ത്തോ​ളം സ്വ​ന്തം കം​പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍​ഫോ​ണ്‍ വ​ഴി മാ​ത്രം ചെ​യ്യു​ക​യെ​ന്നാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാം.

വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ സ​മ​ര്‍​പ്പി​ക്കു​ന്ന നി​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍, ഫോ​ട്ടോ, മൊ​ബൈ​ല്‍​ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ അ​വ​രു​ടെ കം​പ്യൂ​ട്ട​റി​ല്‍ ശേ​ഖ​രി​ക്ക​പ്പെ​ടു​ന്നു. അ​ത് പി​ന്നീ​ട് ദു​രു​പ​യോ​ഗം ചെ​യ്‌​തേ​ക്കാം.

ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

* പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ള്‍ പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ര​ജി​സ്‌​റ്റേ​ഡ് ത​പാ​ല്‍ വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. കൊ​റി​യ​ര്‍ ക​മ്പ​നി​ക​ള്‍ എ​ന്ന വ്യാ​ജേ​ന​യു​ള്ള ടെ​ലി​ഫോ​ണ്‍ വി​ളി​ക​ളോ​ടും ഭീ​ഷ​ണി​ക​ളോ​ടും പ്ര​തി​ക​രി​ക്ക​രു​ത്

* പാ​സ്‌​പോ​ര്‍​ട്ട്, പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​ന് https://evip.keralapolice.gov.in/ എ​ന്ന സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക

* വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് അ​യ​ച്ചു ന​ല്‍​കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​ത്. ഇ​ത്ത​രം ലി​ങ്കു​ക​ള്‍ വ​ഴി വി​ദൂ​ര നി​യ​ന്ത്ര​ണ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ മു​ഖേ​ന ബാ​ങ്കിം​ഗ് പാ​സ് വേ​ഡ്, ഒ​ടി​പി, ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡ് തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ത​ട്ടി​പ്പു​കാ​ര്‍ ചോ​ര്‍​ത്തു​ന്നു.
* ഓ​ണ്‍​ലൈ​ന്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ 1930 ല്‍ ​വി​ളി​ക്കു​ക
More in Latest News :