+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്റ്റ​ൽ ക്ലി​യ​ർ! വി​വാ​ദ റ​ഫ​റി​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ഗോ​ൾ അ​നു​വ​ദി​ച്ച റ​ഫ​റി ക്രി​സ്റ്റ​ൽ ജോ​ണി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സ
ക്രി​സ്റ്റ​ൽ ക്ലി​യ​ർ! വി​വാ​ദ റ​ഫ​റി​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ഗോ​ൾ അ​നു​വ​ദി​ച്ച റ​ഫ​റി ക്രി​സ്റ്റ​ൽ ജോ​ണി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ആ​വ​ശ്യം അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ(​എ​ഐ​എ​ഫ്എ​ഫ്) നി​ര​സി​ച്ചു.

വൈ​ഭ​വ് ഗ​ഗ്ഗാ​ർ അ​ധ്യ​ക്ഷ​നാ​യ എ​ഐ​എ​ഫ്എ​ഫ് അ​ച്ച​ട​ക്ക​സ​മി​തി​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഗോ​ൾ അ​നു​വ​ദി​ച്ച് മ​ത്സ​രം ബ​ഹി​ഷ്ക​രി​ച്ച ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ന​ട​പ​ടി ച​ട്ട​പ്ര​കാ​രം യാ​തൊ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും റ​ഫ​റി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.

റ​ഫ​റി​യു​ടെ തീ​രു​മാ​നം മൂ​ലം മ​ത്സ​ര​ഫ​ല​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന എ​ഐ​എ​ഫ്എ​ഫി​ന്‍റെ ച​ട്ടം 70.5 ഈ ​വി​ഷ​യ​ത്തി​ൽ ബാ​ധ​ക​മ​ല്ലെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ബിഎഫ്സിയുമായുള്ള എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന ബ്ലാസ്റ്റേഴ്സിന്‍റെ ആ​വ​ശ്യവും എ​ഐ​എ​ഫ്എ​ഫ് നി​ര​സി​ച്ചിരുന്നു.
More in Latest News :