+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 3.41 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 3,40,66,634 രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 3.41 കോ​ടി
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 3,40,66,634 രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും വാ​ങ്ങാ​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

പ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 60 ബൈ​നാ​കു​ല​ർ മൈ​ക്രോ​സ്‌​കോ​പ്പ്, ആ​ട്ടോ​മെ​റ്റി​ക് പ്രോ​സ​സ​ർ, റോ​ട്ട​റി മൈ​ക്രോ​ടോം, ഇ​ൻ​കു​ബേ​റ്റ​ർ, സെ​ൻ​ട്രി​ഫ്യൂ​ജ് ക്ലി​നി​ക്ക​ൽ, ഒ​ഫ്ത്താ​ൽ​മോ​സ്‌​കോ​പ്പ് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ 50 എ​ൽ​ഇ​ഡി ബൈ​നാ​കു​ല​ർ മൈ​ക്രോ​സ്‌​കോ​പ്പ്, മാ​നി​ക്യു​നി​ക​ൾ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും വെ​യി​റ്റിം​ഗ് മെ​ഷീ​ൻ, ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, 60 ഹീ​മോ​ഗ്ലോ​ബി​നോ​മീ​റ്റ​ർ, മോ​ഡ്യു​ലാ​ർ ലാ​ബ്, മൈ​ക്രോ​ബ​യോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

ഇ​തു​കൂ​ടാ​തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഹോ​സ്റ്റ​ലി​നും ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും തു​ക അ​നു​വ​ദി​ച്ചു.
More in Latest News :