+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ചു​മ​ത​ല​യേ​റ്റു. ഡോ. ​സ​ഞ്ജീ​ബ് പ​ട്ജോ​ഷി​ക്കു പ​ക​ര​മാ​യാ​ണ് ശ്രീ​റാ​മി​ന്‍റെ നി​യ​മ​നം
ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ
തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ചു​മ​ത​ല​യേ​റ്റു. ഡോ. ​സ​ഞ്ജീ​ബ് പ​ട്ജോ​ഷി​ക്കു പ​ക​ര​മാ​യാ​ണ് ശ്രീ​റാ​മി​ന്‍റെ നി​യ​മ​നം.

നി​ല​വി​ലെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഡോ. ​സ​ഞ്ജീ​ബ് പ​ട്ജോ​ഷി​യെ കോ​സ്റ്റ​ൽ പോ​ലീ​സ് എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി​രു​ന്ന ഡോ. ​ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ മു​ഴു​വ​ൻ അ​ധി​ക ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു.
More in Latest News :