+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേർ ഹെെമാസ്റ്റ് ലെെറ്റിൽ കുടുങ്ങി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ അ​പ​ക​ടം. പാ​രാ​ഗ്ലൈ​ഡിം​ഗ് ചെ‌​യ്ത് ര​ണ്ട് പേ​ർ ഹെെ​മാ​സ്റ്റ് ലെെ​റ്റി​ൽ കു​ടു​ങ്ങി. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു
വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേർ ഹെെമാസ്റ്റ് ലെെറ്റിൽ കുടുങ്ങി
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ അ​പ​ക​ടം. പാ​രാ​ഗ്ലൈ​ഡിം​ഗ് ചെ‌​യ്ത് ര​ണ്ട് പേ​ർ ഹെെ​മാ​സ്റ്റ് ലെെ​റ്റി​ൽ കു​ടു​ങ്ങി. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ശ്ര​മം തു​ട​രു​ക​യാ​ണ്.

കോയന്പത്തൂർ സ്വ​ദേ​ശി​യായ യു​വതിയും ഇൻസ്ട്രക്‌ടറുമാണ് കു​ടു​ങ്ങി​യ​ത്. പ​റ​ക്ക​ലി​നി​ടെ ഇ​വ​ർ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ വി​ള​ക്കു​കാ​ലി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
More in Latest News :