ഇടുക്കി: മറയൂരിൽ വനംവകുപ്പ് താത്ക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കുപറമ്പിൽ പി.ബി.ബാബു ആണ് മരിച്ചത്.
ചന്ദന കാട്ടിലെ ഏറുമാടത്തിലായിരുന്നു തിങ്കളാഴ്ച രാത്രിയില്‍ ബാബുവിന്റെ ജോലി. രാവിലെ ഡ്യൂട്ടിക്ക് എത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മറയൂര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.