കണ്ണൂർ: വളപട്ടണത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശി താത്തയ(37) ആണ് വളപട്ടണം പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ചയായിരുന്നു സംഭവം. ഐസ്ക്രീം വാങ്ങിതരാമെന്ന് പറഞ്ഞ് ആൾ താമസമില്ലാത്ത വീട്ടിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.