+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ണ്‍​കു​ട്ടി​ക​ളെ ഷ​ര്‍​ട്ടും പാ​ന്‍റും ധ​രി​പ്പി​ച്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധരി​പ്പി​ച്ച് സ​മ​ര​ത്തി​നി​റ​ക്കു​ന്നു: ഇ.​പി

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളെ ഷ​ര്‍​ട്ടും പാ​ന്‍റും ധ​രി​പ്പി​ച്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധരി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ക്കു​ക​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​
പെ​ണ്‍​കു​ട്ടി​ക​ളെ ഷ​ര്‍​ട്ടും പാ​ന്‍റും ധ​രി​പ്പി​ച്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധരി​പ്പി​ച്ച് സ​മ​ര​ത്തി​നി​റ​ക്കു​ന്നു: ഇ.​പി
തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളെ ഷ​ര്‍​ട്ടും പാ​ന്‍റും ധ​രി​പ്പി​ച്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധരി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ക്കു​ക​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. ഇ​ത്ത​ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ സ​മ​ര​ത്തി​നി​റ​ക്കി നാ​ടി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വി​കൃ​ത​മാ​ക്കു​ക​യാ​ണെ​ന്നും ഇ.​പി. പ​റ​ഞ്ഞു.

ക​രി​ങ്കൊ​ടി കാ​ണി​ച്ച് അ​ക്ര​മ​ത്തി​ന് മു​തി​രു​ക​യാ​ണെ​ങ്കി​ല്‍ സ്ഥി​തി മോ​ശ​മാ​കും. പാ​ച​ക​വാ​ത​ക​ത്തി​ന് കേ​ന്ദ്രം വ​ലി​യ വി​ല വ​ര്‍​ധി​പ്പി​ച്ചെ​ങ്കി​ലും ആ​ര്‍​ക്കും പ്ര​തി​ഷേ​ധ​മി​ല്ല.

കേ​ര​ള സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്ധ​ന സെ​സി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ക്ഷേ​മ​പെ​ന്‍​ഷ​നി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. അ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഇ.​പി. കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :