+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,165 രൂ​പ​യും പ​വ​ന് 41,320 രൂ​പ​യു​മാ​യി.ശ​നി​യാ​ഴ്ച പ​വ​ന് 80 ര
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,165 രൂ​പ​യും പ​വ​ന് 41,320 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​വ​ന് 42,880 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.
More in Latest News :