+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾക്ക് ഗുരുതരപരിക്ക്

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ റോ​മ ഗു​പ്ത(63) മ​രി​ച്ചു. ഇ​വ​രു​ടെ മ​ക​ൾ റീ​വ ഗു​പ്ത(33), പൈ​ല​റ്റ് എ​ന്നി​വ​ർ​ക്ക് ഗു​രു​ത​രമായി പൊ​ള്ള​ലേ​റ്റു.

നാ​ല് പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഒ​റ്റ എ​ൻ​ജി​ൻ പ​പ്പ​ർ ചി​രോ​ക്കി വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കോ​ക്പി​റ്റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന വി​വ​രം പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​‌യിരുന്നു അ​പ​ക​ടം.
More in Latest News :