+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ഓ​ടു​ന്ന തീ​വ​ണ്ടി​യി​ല്‍​നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് ശി​വ​ഗം​ഗ സ്വ​ദേ​ശി സോ​നു മു​ത്തു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മ​
കോ​ഴി​ക്കോ​ട്ട് ഓ​ടു​ന്ന തീ​വ​ണ്ടി​യി​ല്‍​നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ല്‍
കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ നി​ന്ന് സ​ഹ​യാ​ത്രി​ക​നെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് ശി​വ​ഗം​ഗ സ്വ​ദേ​ശി സോ​നു മു​ത്തു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ല​ബാ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ന്‍ കൊ​യി​ലാ​ണ്ടി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ സോ​നു മു​ത്തു​വും സ​ഹ​യാ​ത്രി​ക​നു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ല്‍ യു​വാ​വി​നെ ഇ​യാ​ള്‍ പു​റ​ത്തേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 25 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന യു​വാ​വാണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.
More in Latest News :