+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്: സി.​എം. ര​വീ​ന്ദ്ര​ന്‍ ചൊ​വ്വാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കും

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡി​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​എം. ര​വീ​ന്ദ്ര​ന്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കും. ചോ
ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സ്: സി.​എം. ര​വീ​ന്ദ്ര​ന്‍ ചൊ​വ്വാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കും
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡി​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​എം. ര​വീ​ന്ദ്ര​ന്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്താ​നാ​ണ് നി​ര്‍​ദേ​ശം. കേ​സി​ല്‍ മൊ​ഴി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 27ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ര​വീ​ന്ദ്ര​ന്‍ എ​ത്തി​യി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍റെ മ​റു​പ​ടി. തു​ട​ര്‍​ന്നാ​ണ് ര​ണ്ടാം ത​വ​ണ​യും സി​.എം. ര​വീ​ന്ദ്ര​ന് ഇഡി നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
More in Latest News :