+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​മീ​ബി​യ​യു​ടെ തീ​ര​ത്ത് വീ​ണ്ടും വ​ൻ എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി ഖ​ത്ത​ർ

ദോ​ഹ: ന​മീ​ബി​യ​ന്‍ തീ​ര​ത്ത് വീ​ണ്ടും എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി ഖ​ത്ത​ര്‍ എ​ന​ര്‍​ജി. ഇ​ത് മൂ​ന്നാ​മ​ത്തെ കേ​ന്ദ്ര​മാ​ണ് ഖ​ത്ത​ർ എ​ന​ര്‍​ജി പ​ങ്കാ​ളി​ക​ളാ​യ പ​ര്യ​വേ​ക്ഷ​ക സം​ഘം ക​ണ്ടെ​ത്ത
ന​മീ​ബി​യ​യു​ടെ തീ​ര​ത്ത് വീ​ണ്ടും വ​ൻ എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി ഖ​ത്ത​ർ
ദോ​ഹ: ന​മീ​ബി​യ​ന്‍ തീ​ര​ത്ത് വീ​ണ്ടും എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി ഖ​ത്ത​ര്‍ എ​ന​ര്‍​ജി. ഇ​ത് മൂ​ന്നാ​മ​ത്തെ കേ​ന്ദ്ര​മാ​ണ് ഖ​ത്ത​ർ എ​ന​ര്‍​ജി പ​ങ്കാ​ളി​ക​ളാ​യ പ​ര്യ​വേ​ക്ഷ​ക സം​ഘം ക​ണ്ടെ​ത്തു​ന്ന​ത്.

ഷെ​ല്ലും നാ​ഷ​ണ​ല്‍ പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ന​മീ​ബി​യ​യു​മാ​ണ് പ​ദ്ധ​തി​യി​ലെ പ​ങ്കാ​ളി​ക​ള്‍. ന​മീ​ബി​യ​ന്‍ തീ​ര​ത്ത് നി​ന്ന് 270 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പു​തി​യ എ​ണ്ണ നി​ക്ഷേ​പം.
More in Latest News :