+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്മ​റി​ന് ശ​സ്ത്ര​ക്രി​യ; ഈ സീസണിൽ ഇനി കളിക്കില്ല

പാ​രീ​സ്: പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന് ഈ ​സീ​സ​ൺ ന​ഷ്‌​ട​മാ​കും. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്ക് മാ​റാ​നാ​യി താ​രം ശ​സ്ത്ര​ക്രി​യ​യ
നെ​യ്മ​റി​ന് ശ​സ്ത്ര​ക്രി​യ; ഈ സീസണിൽ ഇനി കളിക്കില്ല
പാ​രീ​സ്: പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ന്ന പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന് ഈ ​സീ​സ​ൺ ന​ഷ്‌​ട​മാ​കും. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്ക് മാ​റാ​നാ​യി താ​രം ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കും. താ​ര​ത്തി​ന് കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ​മെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി വ​രു​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

ലി​ല്ലെ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് നെ​യ്മ​റി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. ക​ണ​ങ്കാ​ലി​ന്‍റെ ലി​ഗ​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ താ​ര​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ദോ​ഹ​യി​ൽ വ​ച്ചാ​കും താ​ര​ത്തി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​ക.‌
More in Latest News :