+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: നാ​ലു മ​ര​ണം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഖു​ർ​ദ ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ‌ഭു​വ​നേ​ശ്വ​റി
ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: നാ​ലു മ​ര​ണം
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഖു​ർ​ദ ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഭു​വ​നേ​ശ്വ​റി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭു​സ​ന്ദ​പു​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ഹോ​ളി ആ​ഘോ​ഷ​ത്തി​നാ​യു​ള്ള പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ട​ക്കം നി​ർ​മി​ച്ചി​രു​ന്ന വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

വീ​ട്ടി​ൽ പ​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല, സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഖു​ർ​ദ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു.
More in Latest News :