+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ഫ്ബി: പ​രാ​മ​ർ​ശം വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​ക്കു വേ​ണ്ട​ത്ര പ​ണം വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്നു മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യു​ടെ വി​ഹ
കി​ഫ്ബി: പ​രാ​മ​ർ​ശം വ​സ്തു​താ​പ​ര​മ​ല്ലെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​ക്കു വേ​ണ്ട​ത്ര പ​ണം വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ വ​സ്തു​താ​പ​ര​മ​ല്ലെ​ന്നു മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.

മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി​യു​ടെ വി​ഹി​ത​മാ​യി 2,215 കോ​ടി രൂ​പ​യും പെ​ട്രോ​ളി​യം സെ​സ് ഇ​ന​ത്തി​ൽ 594 കോ​ടി​യും ഉ​ൾ​പ്പെ​ടെ 2,809 കോ​ടി രൂ​പ കി​ഫ്ബി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ കോ​ർ​പ്പ​സ് ഫ​ണ്ട് , മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​കു​തി​യു​ടെ വി​ഹി​തം, പെ​ട്രോ​ളി​യം സെ​സ്, ഗ്രാ​ന്‍റ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം 15,103.96 കോ​ടി രൂ​പ സ​ർ​ക്കാ​രി​ൽ​നി​ന്നു കി​ഫ്ബി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ 2901 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണു കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 888 സ്കൂ​ളു​ക​ൾ 11,300 ലാ​ബു​ക​ൾ, 44,805 ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ എ​ന്നി​വ​യാ​ണ് കി​ഫ്ബി വ​ഴി സ്ഥാ​പി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 600 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണു കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :