+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്ത​ത്.വി
ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്ത​ത്.

വി​ഷ​യം ചൊ​വ്വാ​ഴ്ച ഡി​വി​ഷ​ൻ ​ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. കൊ​ച്ചി​യി​ൽ വി​ഷ​പ്പു​ക നി​റ​ഞ്ഞ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ക​ത്തു​ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നു തീ​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം തീ ​അ​ണ​ച്ചെ​ങ്കി​ലും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നു​ള്ളി​ൽനി​ന്നു പു​ക ഇ​പ്പോ​ഴും ഉ​യ​രു​ക​യാ​ണ്.
More in Latest News :