+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ തീ​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക്; മാ​ര്‍​ച്ച് 20 വ​രെ ജു​ഡീ​​ഷ​​ല്‍ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​​ഷ​​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഡൽഹിയിലെ പ്രത്യേക സിബിഐ ക
സി​സോ​ദി​യ തീ​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക്; മാ​ര്‍​ച്ച് 20 വ​രെ ജു​ഡീ​​ഷ​​ല്‍ ക​സ്റ്റ​ഡി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​​ഷ​​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സി​സോ​ദി​യ​യെ തീ​ഹാ​ര്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ഴ് ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

പേ​ന, ഡ​യ​റി, ഭ​ഗ​വ​ത്ഗീ​ത തു​ട​ങ്ങി​യ​വ ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സി​സോ​ദി​യ​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. മാ​ധ്യ​മ​ങ്ങ​ളും എ​എ​പി​യും ചേ​ര്‍​ന്ന് വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ക​സ്റ്റ​ഡി വി​വ​ര​ങ്ങ​ള്‍ ചോ​രു​ന്ന​ത് നി​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന​ല്ലേയെന്ന് കോ​ട​തി സി​ബി​ഐ​യോ​ട് ചോ​ദി​ച്ചു. അ​തേ​സ​മ​യം സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മാ​ര്‍​ച്ച് 10ന് ​കോ​ട​തി വാ​ദം കേ​ള്‍​ക്കും.
More in Latest News :