+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുലി പശുവിനെ കൊന്നു; ജഡം കണ്ടെത്തിയത് കശുമാവിന്‍റെ മുകളിൽ

തൃശൂർ: അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിൻ തോട്ടത്തിൽവച്ചാണ് പുലി പശുവിനെ ആക്രമിച്ചത്. കശുമാവിന്‍റെ മുകളിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊ
പുലി പശുവിനെ കൊന്നു; ജഡം കണ്ടെത്തിയത് കശുമാവിന്‍റെ മുകളിൽ
തൃശൂർ: അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിൻ തോട്ടത്തിൽവച്ചാണ് പുലി പശുവിനെ ആക്രമിച്ചത്.

കശുമാവിന്‍റെ മുകളിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികള്‍ ബഹളം വച്ചപ്പോള്‍ പുലി ഇറങ്ങിയോടി. വനംവകുപ്പ് സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി.
More in Latest News :