+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും തൃശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസിൽ നിന്നുമാണ് യുവാക്കളെ പിടികൂടിയത്. പത്ത് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാ
വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും തൃശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസിൽ നിന്നുമാണ് യുവാക്കളെ പിടികൂടിയത്.

പത്ത് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാണ് ഇവരുടെ കൈയിൽനിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.
More in Latest News :