+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു യു​ഡി​എ​ഫ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ഭ​ര​ണം തി​രി​ച്ചു ​പി​ടി​ച്ച് യു​ഡി​എ​ഫ്. കോൺഗ്രസിലെ അ​നു ജോ​ർ​ജാ​ണ് അ​ധ്യ​ക്ഷ​യാ‌‌​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഒ​ൻ​പ​ത് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ‌യു​ഡി​എ​ഫ
തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു യു​ഡി​എ​ഫ്
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ഭ​ര​ണം തി​രി​ച്ചു ​പി​ടി​ച്ച് യു​ഡി​എ​ഫ്. കോൺഗ്രസിലെ അ​നു ജോ​ർ​ജാ​ണ് അ​ധ്യ​ക്ഷ​യാ‌‌​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഒ​ൻ​പ​ത് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ‌യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.

39 അംഗ കൗ​ൺ​സി​ലി​ൽ 17 പേ​ർ യു​ഡി​എ​ഫി​നും 15 പേ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ന്‍റാ ജേ​ക്ക​ബി​നും വോ​ട്ട് ചെ​യ്തു. ബി​ജെ​പി​യി​ലെ ആ​റ് അം​ഗ​ങ്ങ​ളും എ​സ്ഡി​പി​ഐ അം​ഗ​വും വി​ട്ടു​നി​ന്നു.

യു​ഡി​എ​ഫി​ൽ നി​ന്ന് കൂ​റു​മാ​റി എ​ൽ‍​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ച്ച ശാ​ന്ത​മ്മ വ​ർ​ഗീ​സ് വി​ജ​യി​ച്ചതിനെ തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫി​ന് ഒ​ൻ​പ​ത് മാ​സം മു​ൻ​പ് ഭ​ര​ണം ന​ഷ്‌​ട​മാ​യ​ത്.​ എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ശാ​ന്ത​മ്മ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ആ​ണ് ശാ​ന്ത​മ്മ വ​ർ​ഗീ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി‌​യ​ത്.
More in Latest News :