പാലക്കാട്: വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ 10 ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് പോയ ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 130 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് പോയ ബസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 130 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.