+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​മോ​ര്‍​ച്ച നേ​താ​വി​നെ പോ​ലീ​സുകാരൻ ക​ട​ന്നു​പി​ടി​ച്ച സം​ഭ​വം; ഏ​റ്റെ​ടു​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യു​വ​മോ​ര്‍​ച്ച വ​നി​താ നേ​താ​വി​നെ പു​രു​ഷ പോ​ലീ​സ് ക​ട​ന്നു​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ദേ​ശീ​യ വ​
യു​വ​മോ​ര്‍​ച്ച നേ​താ​വി​നെ പോ​ലീ​സുകാരൻ ക​ട​ന്നു​പി​ടി​ച്ച സം​ഭ​വം; ഏ​റ്റെ​ടു​ത്ത് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍
ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യു​വ​മോ​ര്‍​ച്ച വ​നി​താ നേ​താ​വി​നെ പു​രു​ഷ പോ​ലീ​സ് ക​ട​ന്നു​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍. വി​ഷ​യം ഏ​റ്റെ​ടു​ക്കു​മെ​ന്നും മാ​ര്‍​ച്ച് ഒ​ൻ​പ​തി​ന് കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുള്ള മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് രേ​ഖ ശ​ര്‍​മ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് മു​ണ്ട​ക്ക​ല്‍​താ​ഴം ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി​സ്മ​യ പി​ലാ​ശേ​രി​യെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.
More in Latest News :