+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സ് പ്ര​തി വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റി​ൽ

കോ​ട്ട‌​യം: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​നെ​യാ​ണ്(52) മേ​ലു​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013ൽ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ ഒ
പോ​ക്സോ കേ​സ് പ്ര​തി വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്റ്റി​ൽ
കോ​ട്ട‌​യം: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​നെ​യാ​ണ്(52) മേ​ലു​കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013-ൽ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ഒ‌​ടു​വി​ലാ​ണ് ഇ​യാ​ൾ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.
More in Latest News :