തിരുവനന്തപുരം: കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
യൂണിറ്റ്തലം മുതൽ സംസ്ഥാനതലം വരെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റികൾ രൂപീകരിക്കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാറും കെപിസിസി ലീഗൽ എയിഡ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എസ്.ചന്ദ്രശേഖരനും കമ്മിറ്റി രൂപീകരികരണ ചുമതലകൾ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ടി. ആസിഫ് അലി രാജിവച്ചിരുന്നു.