+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി ന​ല്‍​കി​യി​ല്ല; ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 12കാ​ര​ന് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി

ഇ​ടു​ക്കി: കൈ​ക്കൂ​ലി ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 12കാ​ര​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കാ​ഷ്വാ​ലി​റ്റി ഡോ​ക്ട​ര്‍ എ.​അ​ന്‍​സി​ലി​നെ​തി​രെ​യാ​ണ് ആ​രോ
കൈ​ക്കൂ​ലി ന​ല്‍​കി​യി​ല്ല; ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 12കാ​ര​ന് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന് പ​രാ​തി
ഇ​ടു​ക്കി: കൈ​ക്കൂ​ലി ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 12കാ​ര​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കാ​ഷ്വാ​ലി​റ്റി ഡോ​ക്ട​ര്‍ എ.​അ​ന്‍​സി​ലി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്-​ബി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ നി​ജി​ലി​നാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സൈ​ക്കി​ളി​ല്‍​നി​ന്ന് വീ​ണ് തോ​ളെ​ല്ല് പൊ​ട്ടി​യ കു​ട്ടി​യു​മാ​യി ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ തോ​ളെ​ല്ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍ ചി​കി​ത്സ​യ്ക്ക് ഡോ​ക്ട​ര്‍ അ​യ്യാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു.

മ​ണി​ക്കൂ​റു​ക​ള്‍ ഇ​വി​ടെ കാ​ത്തി​രു​ന്നി​ട്ടും പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. പി​ന്നീ​ട് വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് കു​ട്ടി​ക്ക് ചി​കി​ത്സ ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
More in Latest News :