+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ: ​മാ​ക്സ് വെ​സ്റ്റ​പ്പ​ന്‍ ജേ​താ​വ്

മ​നാ​മ: ഫോ​ര്‍​മു​ല വ​ണ്‍ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​യി​ല്‍ റെ​ഡ്ബു​ള്ളി​ന്‍റെ മാ​ക്സ് വെ​സ്റ്റ​പ്പ​ന്‍ ജേ​താ​വ്. ആ​വേ​ശ​ക​ര​മാ​യ മ​ല്‍​സ​ര​ത്തി​ല്‍ റെ​ഡ്ബു​ളി​ന്‍റെ സെ​ർ​ജി​യോ പെ​രെ​സി​നെ പി​ന്‍​ത​ള്ളി​
ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ: ​മാ​ക്സ് വെ​സ്റ്റ​പ്പ​ന്‍ ജേ​താ​വ്
മ​നാ​മ: ഫോ​ര്‍​മു​ല വ​ണ്‍ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ​യി​ല്‍ റെ​ഡ്ബു​ള്ളി​ന്‍റെ മാ​ക്സ് വെ​സ്റ്റ​പ്പ​ന്‍ ജേ​താ​വ്. ആ​വേ​ശ​ക​ര​മാ​യ മ​ല്‍​സ​ര​ത്തി​ല്‍ റെ​ഡ്ബു​ളി​ന്‍റെ സെ​ർ​ജി​യോ പെ​രെ​സി​നെ പി​ന്‍​ത​ള്ളി​യാ​ണ് വെ​സ്റ്റ​പ്പ​ന്‍ ജേ​താ​വാ​യ​ത്. ആ​സ്റ്റ​ൺ മാ​ർ​ട്ടി​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ഫെ​ർ​ണാ​ണ്ടോ അ​ലോ​ൺ​സോ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ് പ്രീ​യി​ൽ പോ​ള്‍ പൊ​സി​ഷ​നി​ല്‍ മ​ല്‍​സ​രം തു​ട​ങ്ങി​യ വെ​സ്റ്റ​പ്പ​ന്‍ ആ ​മു​ന്‍​തൂ​ക്കം ആ​ദ്യാ​വ​സാ​നം നി​ല​നി​ര്‍​ത്തി. റേ​സി​ലു​ട​നീ​ളം വെ​സ്റ്റ​പ്പ​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് പെ​രെ​സ് ഉ​യ​ര്‍​ത്തി​യ​ത്. ഒ​ടു​വി​ല്‍ 11.98 സെ​ക്ക​ന്‍​ഡു​ക​ള്‍​ക്ക് വെ​സ്റ്റ​പ്പ​ന്‍ ജ​യി​ച്ചു.

ഫെ​റാ​റി​യു‌​ടെ കാ​ർ​ലോ​സ് സെ​യി​ൻ​സ് നാ​ലാ​മ​തും മെ​ഴ്സ​ഡെ​സ് ഡ്രൈ​വ​ർ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ അ​ഞ്ചാം സ്ഥാ​ന​ത്തു​മെ​ത്തി.
More in Latest News :