ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റിക്കാർഡ് ഇനി മുഹമ്മദ് സലായ്ക്ക് സ്വന്തം. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെയാണിത്.
പ്രീമിയർ ലീഗിൽ ലിവർപൂളിനായി 205 മത്സരങ്ങളിൽ 129 ഗോളായി സലായ്ക്ക്. ലിവർപൂൾ ഇതിഹാസം റോബി ഫൗളറുടെ (128 ഗോളുകൾ) റിക്കാർഡാണ് സലാ മറികടന്നത്. മത്സരത്തിൽ ലിവർപുൾ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജയിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്.