+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സോ​ദി​യ​യെ സി​ബി​ഐ മാ​ന​സി​ക സ​മ്മ​ർ​ദം ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന് പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ മാ​ന​സി​ക​സ​മ്മ​ർ​ദം ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എ​എ​പി നേ​താ​ക്ക​ൾ. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ സി​സോ​ദി​യ​യെ വ്യാ​ജ
സി​സോ​ദി​യ​യെ സി​ബി​ഐ മാ​ന​സി​ക സ​മ്മ​ർ​ദം ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന് പ​രാ​തി
ന്യൂ​ഡ​ൽ​ഹി: ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യെ സി​ബി​ഐ മാ​ന​സി​ക​സ​മ്മ​ർ​ദം ഏ​ൽ​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എ​എ​പി നേ​താ​ക്ക​ൾ. സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ സി​സോ​ദി​യ​യെ വ്യാ​ജ കു​റ്റ​സ​മ്മ​ത​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് ആ​രോ​പി​ച്ചു.

ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രേ സി​ബി​ഐ​ക്ക് ഒ​രു​രൂ​പ​യു​ടെ അ​ഴി​മ​തി​പോ​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ന​സി​ക​സ​മ്മ​ർ​ദം ഏ​ൽ​പ്പി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ സി​സോ​ദി​യ​യു​ടെ സി​ബി​ഐ ക​സ്റ്റ​ഡി തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആം ​ആ​ദ്മി നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.
More in Latest News :